Saturday, July 19, 2008

ഹായ് CHERUVADIANS

ഹായ് ചെറുവാടിയന്‍സ്,
ഇതു നമുക്കു വേണ്ടി ഉണ്ടാക്കിയ ഒരു ബ്ലോഗ് ആണ്. അതെ നമുക്കും തുടങ്ങാം ഒരു ബ്ലോഗ് സംസ്കാരം.
ആയതിനാല്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന ഓരോ സംഭവങ്ങളും വിശേഷങ്ങളും നമുക്കിവിടെ കുറിച്ചിടാം.